ക്രിസ്ത്മസ് കേക്കുണ്ടാക്കൂ, സമ്മാനം നേടൂ...
James E. Petts / Flickr
പാചകത്തില്‍താല്‍പര്യമുള്ളവര്‍ക്ക് എസ് ബി എസ് മലയാളം റേഡിയോ നല്‍കുന്ന സമ്മാനം... വ്യത്യസ്തമായ ഒരു ക്രിസ്ത്മസ് കേക്കിന്റെ പാചകക്കുറിപ്പ് ഞങ്ങള്‍ക്ക് അയച്ചു തന്ന് സമ്മാനം നേടാം. കൂടുതല്‍വിവരങ്ങള്‍ക്ക് ഈ ലിങ്കില്‍ക്ലിക്ക് ചെയ്ത് കേട്ടുനോക്കുക.
Share