ഓസ്‌ട്രേലിയന്‍ മനസുനിറച്ച വയലിന്‍ തന്ത്രികളുടെ ഓർമയിൽ ചില മലയാളികൾ

Source: Public domain
ഏതാനും മാസങ്ങള്‍ക്കു മുമ്പുമാത്രം ഓസ്‌ട്രേലിയ സന്ദര്‍ശിച്ച വയലിനിസ്റ്റ് ബാലഭാസ്‌കറിന്റെ അപകടമരണം ഓസ്‌ട്രേലിയന്‍ മലയാളികള്‍ക്കും കനത്ത ഞെട്ടലായിരിക്കുകയാണ്. മറ്റൊരു സംഗീതജ്ഞനും കഴിയാത്ത രീതിയില്‍ ഓസ്‌ട്രേലിയന്‍ മലയാളികളുടെ മനസ് കീഴടക്കിയിരുന്നു ബാലഭാസ്‌കര്‍. ബാലഭാസ്‌കറെ വേറിട്ടുനിര്‍ത്തിയ ചില അനുഭവങ്ങള്‍ അദ്ദേഹത്തോട് അടുത്തിടപഴകിയ ഓസ്‌ട്രേലിയന്‍ മലയാളികള്‍ പങ്കുവയ്ക്കുന്നു...
Share