പലിശ കുറയുമോ? റിസർവ്വ് ബാങ്ക് തീരുമാനം നാളെ: നിലവിലുള്ള ലോണുകളെ എങ്ങനെ ബാധിക്കാം

【定息房貸利率超低!】專家: 不是人人適合

Experts are predicting a rate cut Credit: "interest rate" by mikecohen1872 is licensed under CC BY 2.0

റിസർവ്വ് ബാങ്ക് പലിശ കുറയ്ക്കുമെന്ന പ്രതീക്ഷയിൽ പല ബാങ്കുകളും ഫിക്സിഡ് നിരക്കിൽ മാറ്റം വരുത്തിക്കഴിഞ്ഞു. നിലവിലെ സാഹചര്യത്തിൽ ലോൺ ഫിക്സിഡ് നിരക്കിലേക്ക് മാറ്റുന്നതാണോ, RBA പലിശ കുറയ്ക്കുന്നതിനായി കാത്തിരിക്കുന്നതാണോ നല്ലത്? ലോൺ വിപണിയിലെ ഇതുവരെയുള്ള ട്രെൻഡുകൾ വിലയിരുത്തുകയാണ് ഡിസയർ മോർട്ട്ഗേജ് സൊല്യൂഷൻസിൽ സീനിയർ മോർട്ട്ഗേജ് ബ്രോക്കറായ ബിജോയ് ഫിലിപ്പ്. കേൾക്കാം മുകളിലെ പ്ലെയറിൽ നിന്നും.


പ്രത്യേക ശ്രദ്ധയ്ക്ക്: ഇത് പൊതുവായ സാഹചര്യങ്ങള്‍ മാത്രമാണ്. നിങ്ങള്‍ക്ക് സംശയങ്ങളുണ്ടെങ്കില്‍ സാമ്പത്തിക ഉപദേഷ്ടാവിനെയോ മോര്‍ട്ട്‌ഗേജ് ബ്രോക്കറെയോ നേരില്‍ കാണുക.


Share
Follow SBS Malayalam

Download our apps
SBS Audio
SBS On Demand

Listen to our podcasts
Independent news and stories connecting you to life in Australia and Malayalam-speaking Australians.
Ease into the English language and Australian culture. We make learning English convenient, fun and practical.
Get the latest with our exclusive in-language podcasts on your favourite podcast apps.

Watch on SBS
SBS World News

SBS World News

Take a global view with Australia's most comprehensive world news service