പ്രമുഖ ഓൺലൈൻ പ്ലാറ്റ്‌ഫോമുകളിലൂടെ സുരക്ഷിതമല്ലാത്തതും നിലവാരമില്ലാത്തതുമായ ലക്ഷക്കണക്കിന് ഉൽപ്പന്നങ്ങൾ ഓസ്‌ട്രേലിയൻ വിപണിയിലേക്ക് എത്തുന്നുവെന്ന് റിപ്പോർട്ട്. ആമസോൺ, ഇബേ, അലിഎക്സ്പ്രസ്സ്, shein, ടെമു തുടങ്ങിയ ഓൺലൈൻ കമ്പനികളാണ് ഇത്തരം ഉൽപ്പന്നങ്ങൾ വിൽക്കുന്നതെന്ന് ചോയ്സ് കണ്ടെത്തി. വൻ വിലക്കുറവിൽ വിൽക്കപ്പെടുന്ന സുരക്ഷാ വീഴ്ചയുള്ള ഉൽപ്പന്നങ്ങൾ ഉപഭോക്താക്കൾക്ക് ഗുരുതരമായ ആരോഗ്യ പ്രശ്നങ്ങൾക്ക് കാരണമാകുന്നുണ്ട്. വിശദമായി കേൾക്കാം മുകളിലെ പ്ലേയറിൽ നിന്നും.
ഓസ്‌ട്രേലിയയില്‍ നിന്നുള്ള വാര്‍ത്തകളും, ഓസ്‌ട്രേലിയന്‍ മലയാളികളുടെ വിശേഷങ്ങളും കേള്‍ക്കാനായി എസ് ബി എസ് മലയാളം പോഡ്കാസ്റ്റുകള്‍ പിന്തുടരുക.
ഓസ്‌ട്രേലിയന്‍ കുടിയേറ്റജീവിതത്തില്‍ അറിഞ്ഞിരിക്കേണ്ട നിയമങ്ങളും ജീവിതരീതികളുമെല്ലാം മനസിലാക്കാന്‍ ഞങ്ങളുടെ ഓസ്‌ട്രേലിയന്‍ വഴികാട്ടി പോഡ്കാസ്റ്റും പിന്തുടരാം
Share





