മറന്നുപോകരുത്... മറവിരോഗം ആര്‍ക്കും വരാം...
Getty Images
പ്രായമേറയിവര്‍ക്ക് ഓസ്‌ട്രേലിയയില്‍ഏറ്റവുമധികം കണ്ടുവരുന്ന ആരോഗ്യപ്രശ്‌നങ്ങളില്‍ഒന്നാണ് മറവിരോഗം, അഥവാ ഡിമെന്‍ഷ്യ. മറവിരോഗത്തെക്കുറിച്ച് എല്ലാവരെയും ഓര്‍മ്മിപ്പിക്കുന്നതിനുള്ള ആഴ്ചയാണ് കടന്നു പോയതും. ചെറുപ്പകാലത്തെ പല ജീവിതശൈലീ രോഗങ്ങളും പ്രായമേറുമ്പോള്‍മറവിരോഗത്തിന് കാരണമാകുമെന്നാണ് പഠനറിപ്പോര്‍ട്ടുകള്‍. മറവിരോഗം ഒഴിവാക്കാന്‍എന്തുചെയ്യണം? ഒരു റിപ്പോര്‍ട്ട് കേള്‍ക്കാം..
Share