വന്‍കുടല്‍ ക്യാന്‍സറിനെ നേരിടാം...

Courtesy (Dr. Kannan Venugopal)
വന്‍കുടലിലുണ്ടാകുന്ന അര്‍ബുദം, അഥവാ ബൗവല്‍ക്യാന്‍സറിനെതിരെ അവബോധം വളര്‍ത്താനുള്ള മാസമാണ് ജൂണ്‍. ഓസ്‌ട്രേലിയയില്‍ വ്യാപകമായി കണ്ടുവരുന്ന ഈ രോഗം ഇന്ത്യാക്കാരെ എത്രത്തോളം ബാധിക്കുന്നുണ്ട്? എന്താണ് ഇതിന്റെ ലക്ഷണങ്ങള്‍? രോഗത്തിന് പ്രതിവിധികളുണ്ടോ? പെര്‍ത്തില്‍, ബവല്‍ ക്യാന്‍സര്‍ ചികിത്സാ വിദഗ്ധനായ ഡോക്ടര്‍ കണ്ണന്‍ വേണുഗോപാല്‍ സംസാരിക്കുന്നു...
Share