വിഷാദരോഗത്തിന് ഷോക്ക് ചികിത്സ നല്ലതോ?
AAP
മനസില്‍ദു:ഖമില്ലാത്തവര്‍ആരുമില്ല. എന്നാല്‍ദു:ഖവും വിഷാദരോഗവും തമ്മിലുള്ള അതിര്‍വരമ്പ് എവിടെയാണ്? വിഷാദരോഗമുള്ളവര്‍ക്ക് ഷോക്ക് ചികിത്സ നല്‍കുന്നത് കൊണ്ട് എന്തെങ്കിലും ദോഷമുണ്ടോ? ഷോക്ക് ചികിത്സയെക്കുറിച്ച് സിനിമകളില്‍നിന്നുള്ള അറിവുകള്‍ എത്രത്തോളം ശരിയാണ്? വിക്ടോറിയയിലെ ഷെപ്പര്‍ട്ടണിലുള്ള മാനസികാരോഗ്യവിദഗ്ധന്‍ ഡോക്ടര്‍ ആല്‍ബി ഏലിയാസ് എസ് ബി എസ് മലയാളം റേഡിയോയിലൂടെ വിശദീകരിക്കുന്നു.
Share