രാഗവിസ്താരം: മധുരം 'മോഹനം'
Prema Ananthakrishnan
ശാസ്ത്രീയസംഗീത പ്രേമികള്‍ക്കു വേണ്ടിയുള്ള എസ് ബി എസ് മലയാളം റേഡിയോടുടെ പ്രത്യേക പരിപാടിയാണ് രാഗവിസ്താരം. രാഗവിസ്താരത്തിന്റെ ഈ അധ്യായത്തില്‍ മോഹനം രാഗത്തെക്കുറിച്ചാണ് സിഡ്‌നിയില്‍ ശാസ്ത്രീയ സംഗീത അധ്യാപികയായ പ്രേമ അനന്തകൃഷ്ണന്‍ വിശദീകരിക്കുന്നത്. അത് കേള്‍ക്കാന്‍ താഴെ ക്ലിക്ക് ചെയ്യുക..
Share