ലൈസന്‍സ് പ്ലീസ്...
AAP
ഡ്രൈവിംഗ് ലൈസന്‍സ് ഇല്ലാതെയുള്ള ജീവിതം ഓസ്‌ട്രേലിയയില്‍ആലോചിക്കാന്‍കൂടി കഴിയില്ല. ജോലി കിട്ടണമെങ്കില്‍പോലും പലപ്പോഴും ആദ്യം വേണ്ടി വരിക ലൈസന്‍സാണ്. പക്ഷേ, ഇന്ത്യയിലെ ഡ്രൈവിംഗ് നിയമം(?) പഠിച്ചിട്ടു വരുന്നവര്‍ക്ക് ഇവിടെ ലൈസന്‍സ് എടുക്കുന്നത് എത്ര എളുപ്പമാണ്. ഈ റിപ്പോര്‍ട്ട് കേട്ടുനോക്കൂ...
Share