ശ്രദ്ധേയമായ നിരവധി ഗാനങ്ങള്‍ ഒരുക്കുകയും, തെന്നിന്ത്യ മുഴുവന്‍ ശ്രദ്ധിച്ച ഗാനങ്ങള്‍ ആലപിക്കുകയും ചെയ്തിട്ടുള്ള സംഗീതജ്ഞനാണ് അല്‍ഫോണ്‍സ് ജോസഫ്. റെക്‌സ് ബാന്റിന്റെ സംഗീതപരിപാടിക്കായി ഓസ്‌ട്രേലിയയിലെത്തിയ അല്‍ഫോണ്‍സ്, എസ് ബി എസ് മലയാളവുമായി സംസാരിച്ചു. ആ അഭിമുഖം കേള്‍ക്കാം, മുകളിലെ പ്ലേയറില്‍ നിന്ന്.
റെക്‌സ് ബാന്റിന്റെ സംഗീത പരിപാടികള്‍ ഇനി സിഡ്‌നിയിലും അഡ്‌ലൈഡിലും ബ്രിസ്‌ബൈനിലും നടക്കുന്നുണ്ട്. അതിന്റെ വിശദാംശങ്ങള്‍: