ആദ്യവീട് വാങ്ങുന്നവർക്ക് ഓസ്ട്രേലിയയിൽ ലഭിക്കുന്ന ആനുകൂല്യങ്ങൾ അറിയാം

Credit: AAP Image/Dan Peled
ആദ്യ വീട് വാങ്ങുന്നവർക്ക് നിരവധി ആനുകൂല്യങ്ങൾ ഓസ്ട്രേലിയയിൽ ലഭ്യമാണ്. നിലവിൽ വിവിധ സർക്കാരുകൾ വിതരണം ചെയ്യുന്ന ആനുകൂല്യങ്ങൾ എന്തെല്ലാമാണെന്ന് വിശദീകരിക്കുകയാണ് ബ്രിസ്ബൈനിലെ ലോൺ ഹൗസ് ലെൻഡിംഗ് സൊല്യുഷൻസിൽ മോർട്ടഗേജ് ബ്രോക്കറായി പ്രവർത്തിക്കുന്ന ടോം ജോസഫ്. കേൾക്കാം മുകളിലെ പ്ലെയറിൽ നിന്നും...
Share