ബെന്നലോംഗ് ഉപതെരഞ്ഞെടുപ്പ് ഇന്ന്: തോറ്റാൽ ടേൺബുൾ സർക്കാരിന് ഭൂരിപക്ഷം നഷ്ടമാകും

Protesters have disrupted Malcolm Turnbull on the last day of Bennelong by-election campaign. (AAP) Source: AAP
മാൽക്കം ടേൺബുൾ സർക്കാരിന്റെ ഭൂരിപക്ഷം നിലനിർത്താൻ നിർണ്ണായകമാണ് വടക്കൻ സിഡ്നിയിലെ ബെന്നലോംഗിൽ ശനിയാഴ്ച നടക്കുന്ന ഉപതെരഞ്ഞെടുപ്പ്. ലിബറൽ സ്ഥാനാർത്ഥി തോൽക്കുകയാണെങ്കിൽ പാർലമെന്റിൽ സർക്കാരിനുള്ള ഒറ്റ സീറ്റിന്റെ ഭൂരിപക്ഷം നഷ്ടമാകും. അതിനുള്ള സാധ്യതകൾ എത്രത്തോളമുണ്ടെന്നും, തെരഞ്ഞെടുപ്പ് ഫലം സർക്കാരിനെ എങ്ങനെയൊക്കെ ബാധിക്കുമെന്നും കേൾക്കാം, മുകളിലെ പ്ലേയറിൽ നിന്ന്..
Share