ആടു ജീവിതം എന്ന നൂറു പതിപ്പുകള്‍ പിന്നിട്ട നോവലിലൂടെ മലയാള സാഹിത്യശാഖയ്ക്ക് പുതിയൊരു മുഖം നല്‍കിയ നോവലിസ്റ്റാണ് ബെന്യാമിന്‍. സന്ദര്‍ശനത്തിനായി ഓസ്‌ട്രേലിയയിലെത്തിയ അദ്ദേഹം നോവലിനെയും, പ്രവാസത്തെയും, മലയാളിയെയും കുറിച്ച് എസ് ബി എസ് മലയാളം റേഡിയോയുമായി സംസാരിക്കുന്നു - അഭിമുഖം കേള്‍ക്കാം, മുകളിലെ പ്ലേയറില്‍ നിന്ന്.
വിവിധ നഗരങ്ങളിലെ ബെന്യാമിന്റെ പരിപാടികള്‍
ജൂലൈ 8 - സിഡ്‌നി
Toongabbie Public School - 7pm onwards
For details: 0422 594 596, 0403 675 382
ജൂലൈ 9 - കാന്‍ബറ
Hughes Community Hall - 5.30pm onwards
For details: 0432 089 245, 0420 630 002
ജൂലൈ 10 - മെല്‍ബണ്‍
Balla Balla Community Centre, Cranbourne - 6pm onwards
For details: 0421 111 739, 0425 871 328
ജൂലൈ 16 - ബ്രിസ്‌ബൈന്‍
69 Golda Avenue, Salisbury - 5.30pm onwards