അത്ലറ്റിക്സിലെ മികച്ച പ്രകടനം മെച്ചപ്പെട്ട തൊഴിൽ സാധ്യതകൾ ലക്ഷ്യമിട്ട്: പി യു ചിത്ര

Doha, Qatar, Wednesday, April 24, 2019. (AP Photo/Vincent Thian) Source: AP
ഇന്ത്യൻ അത്ലറ്റിക് രംഗത്തുള്ള പല താരങ്ങളും ഒട്ടേറെ വെല്ലുവിളികൾ തരണം ചെയ്താണ് അന്താരാഷ്ട്ര തലത്തിൽ ശ്രദ്ധേയരാകുന്നത്. ഈ നേട്ടങ്ങൾ കൈവരിക്കാൻ ഏറ്റവും വലിയ പ്രചോദനം എന്താണെന്ന് മലയാളി താരം പു യു ചിത്ര വിവരിക്കുന്നു. ദോഹയിൽ നടന്ന ഏഷ്യൻ അത്ലറ്റിക് ചാമ്പ്യൻഷിപ്പിൽ 1500 m വിഭാഗത്തിൽ ഇന്ത്യക്ക് വേണ്ടി സ്വർണം നേടിയ പി യു ചിത്ര എസ് ബി എസ് മലയാളത്തോട് സംസാരിക്കുന്നു. അത് കേൾക്കാം മുകളിലെ പ്ലെയറിൽ നിന്ന്.
Share