ക്രിസ്മസ് കാലത്ത് തട്ടിപ്പുകൾ വ്യാപകം; ചാരിറ്റിയെന്ന പേരിൽ വ്യാജന്മാർ സജീവമെന്ന് അധികൃതർ

Young Asian woman using laptop next to her dog, sitting at dining table at home. Work life balance. Living with a pet. Online shopping at home. Source: Moment RF / Oscar Wong/Getty Images
ക്രിസ്മസ് കാലത്ത് ചാരിറ്റി പ്രവർത്തനമെന്ന പേരിൽ നിരവധി തട്ടിപ്പുകാർ രംഗത്തുള്ളതായി അധികൃതരുടെ മുന്നറിയിപ്പ്. ഉദാരമായ സംഭാവനകളെ പ്രോത്സാഹിപ്പിക്കുന്നുണ്ടെങ്കിലും, ഇത് തട്ടിപ്പുകാരുടെ കൈകളിൽ എത്താതെ സൂക്ഷിക്കണമെന്നാണ് അധികൃതർ നൽകുന്ന മുന്നറിയിപ്പ്. ഇതേക്കുറിച്ച് കേൾക്കാം മുകളിലെ പ്ലെയറിൽ നിന്ന്.
Share



