Watch FIFA World Cup 2026™

LIVE, FREE and EXCLUSIVE starting June 12 2026

ഭീകരാക്രമണ ഭീഷണി: ഓസ്‌ട്രേലിയൻ ആഭ്യന്തര വിമാനത്താവളങ്ങളിലും കർശന സുരക്ഷാ പരിശോധന

Airport security

സിഡ്‌നിയിൽ കഴിഞ്ഞ ദിവസം നടന്ന ഭീകരവിരുദ്ധ റെയ്ഡുകളെത്തുടർന്ന് ഓസ്‌ട്രേലിയയിലെ എല്ലാ വിമാനത്താവളങ്ങളിലും ശക്തമായ സുരക്ഷാ ക്രമീകരണങ്ങളാണ് സജ്ജമാക്കിയിരിക്കുന്നത്. അതുകൊണ്ടുതന്നെ പ്രത്യേകിച്ചും രാജ്യത്തിനുള്ളിൽ യാത്ര ചെയ്യുന്നവർ പതിവിനു വിപരീതമായി കൂടുതൽ സുരക്ഷാ പരിശോധനക്ക് വിധേയരാവേണ്ടിവരുന്നു. ഇതുമൂലം ഏറെ നേരത്തെ കാത്തിരിപ്പാണ് വിമാനത്താവളങ്ങളിൽ. ഈ ദിവസങ്ങളിൽ രാജ്യത്തെ മൂന്ന് വിമാനത്താവളങ്ങൾ വഴി യാത്ര ചെയ്ത ചില മലയാളികൾ അവരുടെ അനുഭവങ്ങൾ എസ് ബി എസ് മലയാളത്തോട് പങ്കുവയ്ക്കുന്നത് കേൾക്കാം മുകളിലെ പ്ലേയറിൽ നിന്ന് ...

Published

Updated

By Salvi Manish

Source: SBS

Share this with family and friends

സിഡ്‌നിയിൽ കഴിഞ്ഞ ദിവസം നടന്ന ഭീകരവിരുദ്ധ റെയ്ഡുകളെത്തുടർന്ന് ഓസ്‌ട്രേലിയയിലെ എല്ലാ വിമാനത്താവളങ്ങളിലും ശക്തമായ സുരക്ഷാ ക്രമീകരണങ്ങളാണ് സജ്ജമാക്കിയിരിക്കുന്നത്. അതുകൊണ്ടുതന്നെ പ്രത്യേകിച്ചും രാജ്യത്തിനുള്ളിൽ യാത്ര ചെയ്യുന്നവർ പതിവിനു വിപരീതമായി കൂടുതൽ സുരക്ഷാ പരിശോധനക്ക് വിധേയരാവേണ്ടിവരുന്നു. ഇതുമൂലം ഏറെ നേരത്തെ കാത്തിരിപ്പാണ് വിമാനത്താവളങ്ങളിൽ. ഈ ദിവസങ്ങളിൽ രാജ്യത്തെ മൂന്ന് വിമാനത്താവളങ്ങൾ വഴി യാത്ര ചെയ്ത ചില മലയാളികൾ അവരുടെ അനുഭവങ്ങൾ എസ് ബി എസ് മലയാളത്തോട് പങ്കുവയ്ക്കുന്നത് കേൾക്കാം മുകളിലെ പ്ലേയറിൽ നിന്ന് ...

Latest podcast episodes

Follow SBS Malayalam

Download our apps

Watch on SBS

SBS World News

Take a global view with Australia's most comprehensive world news service

Stream now