ലോകമലയാളികളെ ഒരുമിച്ച് കൊണ്ടുവരാൻ, മലയാളം മിഷന്റെ "ഭൂമി മലയാളം" പദ്ധതി

Source: Pic: Bhoomi Malayalam
കേരളപ്പിറവി ദിനമായ നവംബർ ഒന്ന് മലയാളഭാഷാ ദിനമായാണ് ഇപ്പോൾ ആചരിക്കുന്നത്. പ്രവാസി മലയാളികൾക്കിടയിൽ മലയാളഭാഷാ പഠനം പ്രോത്സാഹിപ്പിക്കുന്നതിനുള്ള മലയാളം മിഷൻ ഈ വർഷത്തെ മലയാളാ ഭാഷാ ദിനത്തോടനുബന്ധിച്ച് പുതിയൊരു പദ്ധതി നടപ്പാക്കുന്നുണ്ട്. ലോകമലയാളികളെ ഭാഷാ പ്രതിജ്ഞയിലൂടെ ഒരുമിച്ചു കൊണ്ടുവരിക എന്ന ലക്ഷ്യത്തോടെയാണ് ഭൂമിമലയാളം പദ്ധതി നടപ്പാക്കുന്നത്. ഇതേക്കുറിച്ച് മലയാളം മിഷൻ ഡയറക്ടർ സുജ സൂസൻ ജോർജ്ജ് വിശദീകരിക്കുന്നത് കേൾക്കാം, മുകളിലെ പ്ലേയറിൽ നിന്ന്...
Share