രണ്ട് കാലങ്ങളെ യോജിപ്പിച്ച പാട്ടെഴുത്തുകാരൻ: ബിച്ചു തിരുമലയുടെ ഓർമ്മകളിൽ വയലാർ ശരത്ചന്ദ്രവർമ്മ

Source: Courtesy: Indian Express
മലയാളികൾ എന്നും മനസ്സുകളിൽ കൊണ്ട് നടക്കുന്ന ഒട്ടേറെ ഗാനങ്ങൾക്ക് വരികൾ എഴുതിയ ബിച്ചു തിരുമല ഏതാനും ദിവസങ്ങൾക്ക് മുൻപാണ് വിടപറഞ്ഞത്. അദ്ദേഹത്തെ, കവിയും ഗാനരചയിതാവുമായ വയലാര്‍ ശരത്ചന്ദ്രവര്‍മ്മയുടെ വാക്കുകളിലൂടെ അനുസ്മരിക്കുന്നു. അത് കേൾക്കാം മുകളിലെ പ്ലെയറിൽ നിന്ന്.
Share