മനസുതുറന്ന് ബിജു നാരായണന്‍

Source: Facebook
മലയാള സിനിമ ഗാനങ്ങളിലൂടെയും, ആൽബങ്ങളിലൂടെയും ശ്രദ്ധേയനായ ഗായകനാണ് ബിജു നാരായണൻ. ബ്രിസ്ബെയ്നിലെ ജ്വാല ചാരിറ്റബിൾ ആൻഡ് കൾച്ചറൽ സൊസൈറ്റിയുടെ ആഭിമുഖ്യത്തിൽ നടന്ന പരിപാടിയിൽ പങ്കെടുക്കാനായി ഓസ്ട്രലിയയിൽ എത്തിയ ബിജു നാരായണൻ എസ് ബി എസ് മലയാളവുമായി സംസാരിച്ചു. ഇതിൽ മലയാള സിനിമ പിന്നണി ഗാന രംഗത്ത് ഇപ്പോൾ എന്തുകൊണ്ട് സജ്ജീവമല്ലെന്നും, പ്രശസ്ത സംഗീതജ്ഞരുമായുള്ള അനുഭവങ്ങളെക്കുറിച്ചും ബിജു മനസ്സ് തുറക്കുന്നു. ഇത് കേൾക്കാം മുകളിലെ പ്ലേയറിൽ നിന്ന്...
Share