മൂല്ലപ്പൂവിന് മാത്രമല്ല അച്ചാറിനും മരുന്നുകൾക്കുമുണ്ട് നിയന്ത്രണം; ഓസ്ട്രേലിയൻ യാത്രയിൽ അറിഞ്ഞിരിക്കേണ്ട ബയോ സെക്യൂരിറ്റി നിയമങ്ങൾ

ജൈവ സുരക്ഷാ നിയമങ്ങൾ കർശനമായി നടപ്പിലാക്കുന്ന രാജ്യമാണ് ഓസ്ട്രേലിയ. നിയമം ലംഘിക്കുന്നവരെ വിമാനത്താവളത്തിൽ നിന്ന് തന്നെ വിസ റദ്ദ് ചെയ്ത് തിരിച്ചയക്കാനും വകുപ്പികളുണ്ട്. ഓസ്ട്രേലിയയിലേക്ക് കൊണ്ടുവരാൻ പാടില്ലാത്ത സാധനങ്ങൾ എന്തൊക്കെയാണ്? കേൾക്കാം, മുകളിലെ പ്ലെയറിൽ നിന്നും...
Share