ഹാൾമാർക്കിങ്: ഇന്ത്യയിൽ സ്വർണാഭരണങ്ങൾ ഉള്ളവർക്ക് ആശങ്ക വേണോ

Source: Pixabay
സ്വർണാഭരണങ്ങളുടെ പരിശുദ്ധി ഉറപ്പാക്കുന്നതിനായി ഇന്ത്യയിൽ ബി.ഐ.എസ് ഹാൾമാർക്കിങ് നിയമം നടപ്പിലാക്കുകയാണ്.ഈ സാഹചര്യത്തിൽ സ്വർണ്ണത്തിന്റെ വിനിമയത്തിൽ വരാൻ പോകുന്ന മാറ്റങ്ങൾ എന്തൊക്കെയാണെന്നും, ഇന്ത്യയിൽ സ്വർണമുള്ള വിദേശമലയാളികൾ അറിഞ്ഞിരിക്കേണ്ട കാര്യങ്ങൾ എന്തെല്ലാമാണെന്നും വിശദീകരിക്കുകയാണ് ഓൾ ഇൻഡ്യ ജം ആന്റ് ജുവല്ലറി ഡൊമസ്റ്റിക്ക് കൗൺസിൽ ഡയറക്ടറും, ഓൾ കേരള ഗോൾഡ് ആന്റ് സിൽവർ മർച്ചന്റ്സ് അസോസിയേഷൻ സംസ്ഥാന ട്രഷററുമായ അഡ്വ. എസ്. അബ്ദുൽ നാസർ.
Share