ത്രിപുരയുടെയും ബംഗാളിന്റെയും വഴിയിൽ കേരളവുമെന്ന് BJP; ഭരണത്തിൽ കുറഞ്ഞ ലക്ഷ്യമില്ല

Source: Supplied
കേരള സംസ്ഥാന നിയമ സഭ തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട പ്രത്യേക അഭിമുഖ പരിപാടിയിൽ BJP സംസ്ഥാന ജനറൽ സെക്രട്ടറി ജോർജ് കുര്യൻ, NDA യുടെ പ്രതീക്ഷകൾ പങ്കുവെയ്ക്കുന്നത് കേൾക്കാം മുകളിലെ പ്ലെയറിൽ നിന്ന്.
Share