ബോളിവുഡിന്റെ ഒരു ഗ്രീക്ക് വിജയഗാഥ
: A poster, partly in Greek, for The Son of India
ബോളിവുഡ് താരരാജാവ് ഷാരുഖ് ഖാനെ കാണാനുള്ള തയ്യാറെടുപ്പിലാണ് ഓസ്‌ട്രേലിയന്‍ആരാധകര്‍. ആരാധകര്‍എന്നാല്‍ഇന്ത്യാക്കാര്‍മാത്രമല്ല, എല്ലാ ദേശക്കാരും. കാരണം, ബോളിവുഡ് ചിത്രങ്ങള്‍ലോകം മുഴുവന്‍സൂപ്പര്‍ഹിറ്റാണ്. ഓസ്‌ട്രേലിയയില്‍ആദ്യമായി ഒരു ബോളിവുഡ് ചിത്രം കൊണ്ടുവന്നത് ഗ്രീക്ക് വംശജരായിരുന്നു. അന്ന് ജനക്കൂട്ടത്തെ നിയന്ത്രിക്കാന്‍പോലീസ് പോലും വരേണ്ടിവന്നു. ബോളിവുഡ്-ഗ്രീക്ക് ബന്ധത്തെക്കുറിച്ച് ഒരു റിപ്പോര്‍ട്ട്.
Share