മലയാളി അസോസിയേഷൻ ഓഫ് ക്വീൻസ്ലാൻറ് ഈ മാസം 23ന് ബ്രിസ്ബൈനിൽ മജ്ജ ദാന ക്യാന്പ് സംഘടിപ്പിക്കുന്നു. മജ്ജ ദാതാക്കളെ കണ്ടെത്തുന്നിന് വേണ്ടിയാണ് ക്യാന്പ്. അതിൻറെ വിശദാംശങ്ങൾ അസോസിയേഷനില ശ്രീകാന്ത് ജെ കർത്ത വിശദീകരിക്കുന്നത് കേൾക്കാം, മുകളിലെ പ്ലേയറിൽ നിന്ന്...