കൊവിഡിൽ നിന്ന് എങ്ങനെ കരകയറും: കുട്ടികളുടെ ചിന്തകളുമായി സിഡ്നിയിൽ നിന്നൊരു പുസ്തകം

Children displaying their caricatures after a live masterclass by Sajeev Menon during the Sydmal Connect online event. Source: Supplied
കൊറോണക്കാലം എങ്ങനെ കഴിച്ചുകൂട്ടുന്നുവെന്നും, കൊറോണക്കാലത്തിനപ്പുറം എന്തെല്ലാം പ്രതീക്ഷിക്കുന്നുവെന്നുമുള്ള കുട്ടികളുടെ ചിന്തകൾ കോർത്തിണക്കി ഒരു പുസ്തകം പുറത്തിറക്കിയിരിക്കുകയാണ് സിഡ്നി മലയാളി അസോസിയേഷൻ. കവിതകളിലൂടെയും ചെറു കുറിപ്പുകളിലൂടെയും ചിത്രങ്ങളിലൂടെയും കുട്ടികൾ പങ്കുവച്ച ചിന്തകൾ അവതരിപ്പിച്ചുകൊണ്ട് സിഡ്മൽ-കണട്ക് എന്ന പരിപാടിയും സംഘടിപ്പിച്ചിരുന്നു. അതേക്കുറിച്ച് കേൾക്കാം.
Share