ആദ്യ സമ്മാനം 'ബ്രഡ് റോളിന്,' അടുത്തത്...?
Shanti Jimmy
ലഘുഭക്ഷണത്തിനുള്ള പാചകക്കുറിപ്പ് നിര്‍ദ്ദേശിച്ച് സമ്മാനം നേടാന്‍ശ്രോതാക്കള്‍ക്ക് എസ് ബി എസ് റേഡിയോ അവസരമൊരുക്കിയിരുന്നു. ആദ്യ സമ്മാനം നേടിയത് മെല്‍ബണിലെ ശാന്തി ജിമ്മിയാണ്. മെഡിറ്ററേനിയന്‍വിഭവങ്ങളുടെ പാചക ഡി വി ഡിയാണ് ശാന്തിക്ക് ലഭിക്കുന്നത്. ശാന്തി നിര്‍ദ്ദേശിച്ച വിഭവത്തെക്കുറിച്ച് കേള്‍ക്കാം... (ഒരാള്‍ക്ക് കൂടി പാചക ഡി വി ഡി സമ്മാനമായി നല്‍കുന്നു. വിഭവം നിര്‍ദ്ദേശിക്കാന്‍ശ്രോതാക്കള്‍ക്ക് ജൂലൈ 16 വരെ അവസരമുണ്ട്. SBS Malayalam ഫെയ്‌സ്ബുക്ക് പേജില്‍നിര്‍ദ്ദേശങ്ങള്‍സമര്‍പ്പിക്കാവുന്നതാണ്.)
Share