ബ്രസ്റ്റ് ക്യാന്‍സര്‍ - ഏഞ്ചലീന ജോളിയും മറ്റുള്ളവരും
Angelina Jolie
ബ്രസ്റ്റ് ക്യാന്‍സര്‍ ഒഴിവാക്കാന്‍ സൂപ്പര്‍താരം അഞ്ചലീന ജോളി ശസ്ത്രക്രിയ നടത്തിയതാണ് ഹോളിവുഡിലെ ചൂടുള്ള വാര്‍ത്ത. രോഗമൊഴിവാക്കാന്‍ മികച്ച മാര്‍ഗ്ഗം ഇതാണോ? അതോ മറ്റു മാര്‍ഗ്ഗങ്ങളുണ്ടോ? ഇക്കാര്യം വിശദീകരിക്കുകയാണ് നോര്‍ത്ത് വെസ്റ്റ് റീജിയണല്‍ക്യാന്‍സര്‍സെന്ററിലെ ക്യാന്‍സര്‍ ചികിത്സാവിദഗ്ധന്‍ ഡോക്ടര്‍ മാത്യു കെ ജോര്‍ജ്ജ്. ന്യൂ ഇംഗ്ലണ്ട് സര്‍വകലാശാലയിലെ അസോസിയേറ്റ് പ്രൊഫസറുമാണ് ഡോക്ടര്‍ മാത്യു കെ ജോര്‍ജ്ജ്. (ശ്രോതാക്കളുടെ പ്രത്യേക ശ്രദ്ധയ്ക്ക്. നിങ്ങളുടെ പരിചയത്തില്‍ആര്‍ക്കെങ്കിലും രോഗലക്ഷണം കണ്ടാല്‍ എത്രയും വേഗം ഡോക്ടറെ സമീപിക്കണം.)
Share