ഓസ്‌ട്രേലിയയില്‍ കുട്ടികളെ വളര്‍ത്തുമ്പോള്‍...
morguefile.com
കുട്ടികളെ നല്ല രീതിയില്‍വളര്‍ത്തുക എന്നതാണ് എല്ലാ അച്ഛനമ്മമാരുടെയും ലക്ഷ്യം. പക്ഷേ ഓസ്‌ട്രേലിയയിലെത്തുമ്പോള്‍ഇക്കാര്യത്തില്‍മലയാളികള്‍ക്ക് സമ്മര്‍ദ്ദമേറെയാണ്. നാട്ടിലേതിനെക്കാള്‍ഏറെ വ്യത്യസ്തമാണ് ഇവിടത്തെ രീതികള്‍. രക്ഷിതാക്കളുടെ മാനസിക സമ്മര്‍ദ്ദത്തെക്കുറിച്ചും, കുട്ടികളുമായി ബന്ധപ്പെട്ട നിയമവശങ്ങളെക്കുറിച്ചും വിശദീകരിക്കുന്ന ഒരു റിപ്പോര്‍ട്ട്...
Share