ചൂടിനെ ശമിപ്പിക്കാൻ എളുപ്പത്തിൽ ഒരുക്കാം -'ബ്രോക്കണ്‍ ഗ്ലാസ് ജെല്ലി പുഡ്ഡിങ്'

Shanti Jimmy
വേനൽക്കാലത്തിലേക്ക് കടന്നിരിക്കുകയാണല്ലോ നമ്മൾ ഓസ്ട്രേലിയക്കാർ. ഈ കൊടും ചൂടിനു ഒരാശ്വാസമായി എളുപ്പത്തിൽ തയ്യാറാക്കാവുന്ന ഒരു ഡിസ്സെർറ്റ് ആണ് ബ്രോക്കണ്‍ ഗ്ലാസ് ജെല്ലി പുഡ്ഡിങ്. കുട്ടികൾക്കും മുതിർന്നവർക്കും ഒരുപോലെ ഇഷ്ടപ്പെടുന്ന ഈ പുഡ്ഡിങ് തയ്യാറാക്കുന്ന വിധം മെൽബണിലുള്ള ശാന്തി ജിമ്മി വിശദീകരിക്കുന്നത് നമുക്കൊന്ന് കേട്ട് നോക്കാം...
Share