കൊവിഡ് കാലത്ത് ബിസിനസ് വാങ്ങാൻ ശ്രമിക്കുന്നവർ കൂടുന്നു: ബിസിനസ് സ്ഥാപനം വാങ്ങുമ്പോൾ അറിയേണ്ട കാര്യങ്ങൾ

Inspecting business Source: Getty Images/DragonImages
കൊവിഡ് കാലത്തെ സാമ്പത്തിക പ്രതിസന്ധികൾ മൂലം പല ബിസിനസുകളും നഷ്ടത്തിലാണ്. അതിനാൽ ബിസിനസുകൾ വിലപേശി വാങ്ങാനായി മുന്നോട്ടുവരുന്നവരുടെയും എണ്ണം കൂടുന്നു എന്നാണ് റിപ്പോർട്ടുകൾ. ഈ സമയത്ത് ബിസിനസ് സ്ഥാപനങ്ങൾ വാങ്ങുന്നവർ എന്തെല്ലാം അറിഞ്ഞിരിക്കണമെന്ന കേൾക്കാം...
Share