ചെറിയ വാഹനാപകടങ്ങൾക്കുപോലും വലിയ വിലകൊടുക്കേണ്ടി വരാം; മുന്നറിയിപ്പായി കോടതി വിധി

Source: Wikimedia Commons
വാഹനാപകടത്തിൽ ഗർഭസ്ഥ ശിശു മരിച്ച സംഭവത്തിൽ മലയാളി യുവതിക്ക് രണ്ടര വർഷം തടവുശിക്ഷ നൽകിയ മെൽബൺ കോടതി ഉത്തരവ് കഴിഞ്ഞ ദിവസമാണ് പുറത്തുവന്നത്. ഈ വിധിയുടെ വിശദാംശങ്ങളും, വിധിയിലൂടെ വ്യക്തമാകുന്ന കാര്യങ്ങളും വിശദീകരിക്കുകയാണ് കേസിൽ ഹാജരായ മെൽബണിലെ ബി കെ ലോയേഴ്സിലെ പ്രിൻസിപ്പൽ സോളിസിറ്റർ ബിന്ദു കുറുപ്പ്.
Share



