കൂടുതല്‍ പരിഗണന തേടി രാജ്യാന്തര വിദ്യാര്‍ത്ഥികള്‍
Jirka Matousek, Flickr
ഓസ്‌ട്രേലിയന്‍ സാമ്പത്തിക മേഖലയ്ക്ക് ഏറ്റവുമധികം സംഭാവന നല്‍കുന്ന മേഖലകളിലൊന്നാണ് സര്‍വകലാശാലാ വിദ്യാഭ്യാസം. ഒട്ടേറെ വിദേശവിദ്യാര്‍ത്ഥികള്‍എല്ലാ വര്‍ഷവും ഇവിടേക്കെത്തുന്നു. എന്നാല്‍, ഇവിടേക്കു വരുമ്പോള്‍പ്രതീക്ഷിച്ചിരുന്ന പോലെ സുഖകരമല്ല ഇവിടത്തെ ജീവിതമെന്നാണ് ഈ വിദേശവിദ്യാര്‍ത്ഥികള്‍ പറയുന്നത്. കൂടുതല്‍ ജോലി ചെയ്യാന്‍ അവസരം വേണമെന്നും, യാത്രാനിരക്കില്‍ ഇളവു വേണമെന്നുമൊക്കെ വിദ്യാര്‍ത്ഥികള്‍ ആവശ്യപ്പെടുന്നുണ്ട്. വിദേശ വിദ്യാര്‍ത്ഥികളുടെ ഓസ്‌ട്രേലിയന്‍ ജീവിതത്തെക്കുറിച്ച് കേള്‍ക്കാം.
Share