ഓസ്ട്രേലിയയിൽ കൊച്ചുകുട്ടികൾക്ക് ഗുരുതരമായ ആരോഗ്യ പ്രശ്നങ്ങളുണ്ടാക്കുകയാണ് ബട്ടൻ ബാറ്ററികൾ. ബട്ടൻ ബാറ്ററികൾ വിഴുങ്ങി കഴിഞ്ഞ വർഷങ്ങളിൽ രണ്ടു കുട്ടികൾ ഓസ്ട്രേലിയയിൽ മരിച്ചിരുന്നു. നിരവധി കുട്ടികളെയാണ് ഓരോ ദിവസവും ഇതുമായി ബന്ധപ്പെട്ട് ആശുപത്രിയിൽ പ്രവേശിപ്പിക്കുന്നത്. ബട്ടൻ ബാറ്ററികൾ എങ്ങനെയാണ് അപകടമാകുന്നതെന്നും, ഇത് നിയന്ത്രിക്കാനുള്ള ശ്രമങ്ങളെക്കുറിച്ചും കേൾക്കാം...
കുട്ടികളിൽ മരണകാരണമായി ബട്ടൻ ബാറ്ററികൾ; നിയന്ത്രണമേർപ്പെടുത്താൻ സാധ്യത
SBS Source: SBS
ബട്ടൻ ബാറ്ററികൾ കൊണ്ടുള്ള അപകടങ്ങൾ കൂടുന്നു. കുട്ടികളിൽ മരണത്തിനും ഗുരുതരമായ ആരോഗ്യപ്രശ്നങ്ങൾക്കും കാരണമാകുന്നതായി കണക്കുകൾ...
Share