Disclaimer: ഇത് പൊതുവായ ചില നിദ്ദേശങ്ങൾ മാത്രമാണ്. നിങ്ങൾക്ക് എന്തെങ്കിലും അസുഖമുണ്ടായാൽ ഡോക്ടറെ സമീപിക്കേണ്ടതാണ്.
ചെറുപ്പക്കാരിൽ ബ്രെസ്റ്റ് ക്യാൻസർ കൂടുതൽ രൂക്ഷമാകാം; ഗർഭധാരണത്തെയും ബാധിക്കാം

Source: Getty Images/Cecilie_Arcurs
സ്ഥാനാർബുദത്തെക്കുറിച്ച് ബോധവൽക്കരണം നടത്താനുള്ള മാസമാണ് ഒക്ടോബർ മാസം. ഓസ്‌ട്രേലിയയിൽ സ്ത്രീകൾക്കിടയിൽ കൂടുതലായി കണ്ടുവരുന്ന സ്തനാർബുദം പ്രായമേറിയവരിൽ മാത്രമല്ല 40 വയസ്സിൽ താഴെ പ്രായമുള്ള സ്ത്രീകളിലും കണ്ടുവരുന്നുമുണ്ട്. ചെറുപ്പക്കാരായ സ്ത്രീകളിൽ സ്തനാർബുദം കണ്ടുവരുന്നതിന്റെ പ്രധാന കാരണങ്ങൾ എന്തൊക്കെയാണെന്നും അർബുദ ചികിത്സ ഇവരെ എങ്ങനെയൊക്കെ ബാധിക്കാമെന്നതും സിഡ്‌നിയിൽ അർബുദ രോഗ വിദഗ്ധനായ ഡോ. മാത്യു ജോർജ് വിശദീകരിക്കുന്നത് കേൾക്കാം...
Share