ഇന്ത്യയിലെ 14ാം ലോക്‌സഭയുടെയും 15ാം ലോക്‌സഭയുടെയും സെക്രട്ടറി ജനറലായിരുന്നു PDT ആചാരി.
ഇരട്ട പൗരത്വം ആവശ്യപ്പെട്ട് കഴിഞ്ഞയാഴ്ചയാണ് ശശി തരൂര്‍ പാര്‍ലമെന്റില്‍ ബില്‍ അവതരിപ്പിച്ചത്.

Source: Twitter/PDT Achary
Source: EPA Photo/EPA/Harish Tyagi, Facebook.com/Shashi Tharoor
SBS World News