ഓസ്‌ട്രേലിയയിൽ ഒരു കൃഷിയിടം വേണമെന്ന് ആഗ്രഹമുള്ള ഒട്ടേറെ മലയാളികൾ ഉണ്ട്. വിക്ടോറിയയിൽ കോഴിമുട്ട ഫാം തുടങ്ങിയിരിക്കുകയാണ് മൂന്ന് മലയാളി സുഹൃത്തുക്കൾ. അതേക്കുറിച്ച് ഇതിന്റെ പങ്കാളികളിലൊരാളായ ജോമോൻ ജേക്കബ് വിശദീകരിക്കുന്നു. അത് കേൾക്കാം മുകളിലെ പ്ലെയറിൽ നിന്ന്.