വിദേശത്തെ ഇന്ത്യന്‍ പൗരന്‍മാര്‍ക്ക് എങ്ങനെ വോട്ടു ചെയ്യാം?
Courtesy: Jomy Thomas
ഇന്ത്യയില്‍ പ്രവാസി വോട്ടവകാശം നടപ്പാക്കിയിട്ടുണ്ടെങ്കിലും വിദേശരാജ്യങ്ങളില്‍ കഴിയുന്ന ഇന്ത്യന്‍ പൗരന്‍മാര്‍ക്ക് എങ്ങനെ വോട്ടുചെയ്യാന്‍ കഴിയുമെന്ന് മനസിലാക്കിയിട്ടുണ്ടോ? അതുപോലെ, സന്ദര്‍ശകവിസയില്‍ വിദേശത്തുള്ളവര്‍ക്ക് വോട്ടു ചെയ്യാന്‍ കഴിയുമോ? ഓസ്‌ട്രേലിയന്‍ മലയാളികള്‍ക്കു വേണ്ടി ഈ വിവരങ്ങള്‍ നല്‍കുകയാണ് ഓസ്‌ട്രേലിയയിലെ ഔദ്യോഗിക മലയാളം റേഡിയോ ആയ എസ് ബി എസ് മലയാളം. മലയാള മനോരമ പത്രത്തിന്റെ ഡല്‍ഹിയിലെ ചീഫ് കറസ്‌പോണ്ടന്റ് ജോമി തോമസാണ് ഇക്കാര്യങ്ങള്‍ വിശദീകരിക്കുന്നത്.
Share