നിങ്ങളുടെ മൊബൈൽഫോൺ നിങ്ങളുടെ തന്നെ രഹസ്യങ്ങൾ ചോർത്തുന്നുണ്ടോ?

Source: Pic: Blogtrepreneur CC By 2.0
ഒരാളുടെ മൊബൈൽ ഫോൺ ഉപയോഗിച്ച് അയാളുടെ തന്നെ ചിത്രങ്ങളും വീഡിയോയുമെല്ലാം എടുക്കാൻ മറ്റൊരാൾക്ക് സാധിക്കുമോ? മൊബൈൽ ഫോൺ സ്പൈയിംഗ് (ചാര) ആപ്പുകൾ ഉപയോഗിച്ച് അത് സാധിക്കും എന്നാണ് അടുത്ത കാലത്ത് വരുന്ന പല റിപ്പോർട്ടുകളും സൂചിപ്പിക്കുന്നത്. നമ്മുടെ സ്മാർട്ട്ഫോണുകൾ എങ്ങനെ ചാരക്കണ്ണുകളായി മാറാം എന്നതിനെക്കുറിച്ച് ഒരു റിപ്പോർട്ട് കേൾക്കാം, മുകളിലെ പ്ലേയറിൽ നിന്ന്...
Share