'കേരളത്തിൽ താളം തെറ്റിയ മഴ പതിവാകും; പ്രകൃതിക്ഷോഭങ്ങളും തുടരും': വിദഗ്ധൻ

A photograph provided by the Indian Navy showing the view from a helicopter at Koottickal in Kottayam district, southern Kerala Source: Indian Navy
കേരളത്തിൽ കഴിഞ്ഞ മൂന്ന് വർഷങ്ങളായി പ്രകൃതി ദുരന്തങ്ങൾ പതിവാകുകയാണ്. എന്തുകൊണ്ടാണ് കേരളത്തിൽ തുടച്ചയായി വെള്ളപ്പൊക്കവും ഉരുൾപൊട്ടലും ഉണ്ടാവുന്നതെന്നും എന്താണ് മേഘവിസ്ഫോടനമെന്നുമെല്ലാം യൂണിവേഴ്സിറ്റി ഓഫ് കേരളയിൽ എൻവയോൺമെന്റൽ സയൻസ് വിഭാഗത്തിൽ വിസിറ്റിംഗ് പ്രൊഫസറും, പാലക്കാട് ഇന്റഗ്രേറ്റഡ് റൂറൽ ടെക്നോളജി കേന്ദ്രത്തിന്റെ മുൻ മേധാവിയുമായ ഡോ എസ് ശ്രീകുമാർ വിവരിക്കുന്നത് കേൾക്കാം ....
Share