SKIP TO MAIN CONTENT

വേലിക്കപ്പുറത്തെ ചെടിയിൽ നിന്ന് പഴം പറിച്ചാൽ കേസാകുമോ? അറിയേണ്ട നിയമങ്ങൾ

Verge planting.jpg
A verge garden in Freemantle, WA. Credit: City of Fremantle

ഓസ്‌ട്രേലിയയിലെ വഴിയരികിലോ മറ്റൊരാളുടെ വീട്ടുമുറ്റത്തോ, പറമ്പിലോ നിൽക്കുന്ന കറിവേപ്പിലയോ പഴങ്ങളുമൊക്കെ അനുവാദമില്ലാതെ പറിച്ചെടുക്കാറുണ്ടോ? എങ്കിൽ സൂക്ഷിക്കണം. ഇത്, വലിയ നിയമക്കുരുക്കുകളിലേക്ക് നിങ്ങളെ എത്തിച്ചേക്കാം. ഉടമയുടെ അനുവാദമില്ലാതെ ഇവ പറിച്ചാലുള്ള നിയമ പ്രശ്നങ്ങൾ എന്തൊക്കെയാണ്? പച്ചക്കറികൾ സ്വന്തമായി വളർത്താൻ കമ്മ്യൂണിറ്റി ഗാർഡനുകൾ എങ്ങനെ ഉപയോഗപ്പെടുത്താം? പരിശോധിക്കാം, ഓസ്‌ട്രേലിയൻ വഴികാട്ടിയിലൂടെ...

Published

Updated

By Phil Tucak

Presented by Navya Viswanath

Source: SBS

Skip to podcast episode content

ഓസ്‌ട്രേലിയയിലെ വഴിയരികിലോ മറ്റൊരാളുടെ വീട്ടുമുറ്റത്തോ, പറമ്പിലോ നിൽക്കുന്ന കറിവേപ്പിലയോ പഴങ്ങളുമൊക്കെ അനുവാദമില്ലാതെ പറിച്ചെടുക്കാറുണ്ടോ? എങ്കിൽ സൂക്ഷിക്കണം. ഇത്, വലിയ നിയമക്കുരുക്കുകളിലേക്ക് നിങ്ങളെ എത്തിച്ചേക്കാം. ഉടമയുടെ അനുവാദമില്ലാതെ ഇവ പറിച്ചാലുള്ള നിയമ പ്രശ്നങ്ങൾ എന്തൊക്കെയാണ്? പച്ചക്കറികൾ സ്വന്തമായി വളർത്താൻ കമ്മ്യൂണിറ്റി ഗാർഡനുകൾ എങ്ങനെ ഉപയോഗപ്പെടുത്താം? പരിശോധിക്കാം, ഓസ്‌ട്രേലിയൻ വഴികാട്ടിയിലൂടെ...

ഓസ്‌ട്രേലിയയില്‍ നിന്നുള്ള വാര്‍ത്തകളും, ഓസ്‌ട്രേലിയന്‍ മലയാളികളുടെ വിശേഷങ്ങളും കേള്‍ക്കാനായി എസ് ബി എസ് മലയാളം പോഡ്കാസ്റ്റുകള്‍ പിന്തുടരുക.

ഓസ്‌ട്രേലിയന്‍ കുടിയേറ്റജീവിതത്തില്‍ അറിഞ്ഞിരിക്കേണ്ട നിയമങ്ങളും ജീവിതരീതികളുമെല്ലാം മനസിലാക്കാന്‍ ഞങ്ങളുടെ ഓസ്‌ട്രേലിയന്‍ വഴികാട്ടി പോഡ്കാസ്റ്റും പിന്തുടരാം

Latest podcast episodes

Follow SBS Malayalam

Download our apps

Watch on SBS

SBS World News

Take a global view with Australia's most comprehensive world news service

Stream now