ചന്ദ്രേട്ടന്‍ ഇതാ ഇവിടെയുണ്ട്... ഓസ്‌ട്രേലിയയില്‍...

Source: FB/Dileep
എസ് ബി എസ് റേഡിയോയില്‍ മലയാളം പ്രക്ഷേപണം തുടങ്ങിയപ്പോള്‍ ആദ്യത്തെ വിശിഷ്ടാതിഥിയായിരുന്നു ജനപ്രിയനായകന്‍ ദിലീപ്. രണ്ടു വര്‍ഷത്തിനു ശേഷം ദിലീപ് ഒരിക്കല്‍ കൂടി അതിഥിയായെത്തുന്നു, ചന്ദ്രേട്ടന്‍ എവിടെയാ എന്ന പുത്തന്‍ ചിത്രത്തിന്റെ വിശേഷങ്ങളുമായി. ചിത്രത്തെക്കുറിച്ചും, ഒപ്പം സിനിമാരംഗത്തെയും വ്യക്തിജീവിതത്തിലെയും വിവിധ വിഷയങ്ങളെക്കുറിച്ച് ദിലീപ് മനസു തുറക്കുന്നു. അഭിമുഖം കേള്ക്കാന്‍ മുകളിലെ പ്ലേയര്‍ ക്ലിക്ക് ചെയ്യുക.
Share