'40ലെത്തിയാൽ സ്തനാർബുദ പരിശോധന അനിവാര്യം'; ബോധവൽക്കരണവുമായി കാൻബറയിലെ മലയാളി നൃത്തസംഘം

Source: Supplied
സ്തനാർബുദ ബോധവൽക്കരണം ലക്ഷ്യമിട്ട് കാൻബറയിലെ മലയാളി നൃത്ത സംഘമായ ഡാൻസ്അഡോറ ഒരു കവർസോംഗ് പുറത്തിറക്കിയിരുന്നു. നൃത്ത സംഘത്തിലെ ഒരംഗവും കാൻബറയിൽ GP യുമായ ഡോ. ചിഞ്ചു ആൻ വർഗ്ഗീസ് സ്തനാർബുദ പരിശോധനയുടെ പ്രാധാന്യത്തെ പറ്റി വിവരിക്കുന്നത് കേൾക്കാം മുകളിലെ പ്ലെയറിൽ നിന്ന്...
Share