സ്റ്റാര്‍ട്ട്... ആക്ഷന്‍... ക്യാമറ... പിന്നില്‍ കാന്‍ബറയിലെ മലയാളിക്കൂട്ടം

Courtesy: Arun Chandunair
സിനിമാരംഗത്ത് താല്‍പര്യത്തോടെയിറങ്ങുന്ന പ്രവാസിമലയാളികളുടെ കഥകള്‍പലതും കേട്ടിട്ടുണ്ട്. സിനിമയെയും ഹ്രസ്വചിത്രങ്ങളെയുമെല്ലാം സ്‌നേഹിച്ച്, ഗൗരവത്തോടെ സമീപിക്കുന്ന കാന്‍ബറയിലെ ഒരുകൂട്ടം മലയാളികളെയാണ് ഇപ്പോള്‍എസ് ബി എസ് മലയാളം റേഡിയോയിലൂടെ പരിചയപ്പെടുന്നത്. മലയാള മനോരമ നടത്തിയ മൊബൈല്‍ഫോണ്‍ഹ്രസ്വചിത്ര മത്സരത്തിലും കഴിഞ്ഞ വര്‍ഷം സമ്മാനം നേടിയത് ഇവരായിരുന്നു. ഈ കൂട്ടുകാരുടെ കഥ കേള്‍ക്കാം...
Share