യെറാബിയിൽ നിന്നുള്ള ലേബർ സ്ഥാനാർത്ഥിയായ ദീപക്-രാജ് ഗുപ്തയെക്കുറിച്ച് ഇവിടെ വായിക്കാം.
ACT പാർലമെന്റ് തെരഞ്ഞെടുപ്പ് നാളെ; മത്സരരംഗത്ത് മലയാളിയും

Source: FB/Jacob Vadakkedathu
ഓസ്ട്രേലിയൻ ക്യാപിറ്റൽ ടെറിട്ടറി പാർലമെന്റിലക്കുള്ള തെരഞ്ഞെടുപ്പ് ഒക്ടോബർ 17 ശനിയാഴ്ച നടക്കും. കഴിഞ്ഞ അഞ്ചു തെരഞ്ഞെടുപ്പുകളിൽ തുടർച്ചയായി ജയിച്ച ലേബർ പാർട്ടിയും, മുഖ്യ പ്രതിപക്ഷമായ ലിബറൽ പാർട്ടിയും തമ്മിലാണ് പ്രധാന മത്സരം. യെറാബി സീറ്റിൽ നിന്ന് ലിബറൽ പാർട്ടിക്കു വേണ്ടി മലയാളിയായ ജേക്കബ് വടക്കേടത്തും ജനവിധി തേടുന്നുണ്ട്. തെരഞ്ഞെടുപ്പിനെക്കുറിച്ച് ജേക്കബ് വടക്കേടത്തുമായി എസ് ബി എസ് മലയാളം സംസാരിച്ചത് കേൾക്കാം.
Share