“വേദന സഹിച്ച് ഇനിയുമെത്രനാൾ…”: ഇലക്ടീവ് ശസ്ത്രക്രിയകൾ മാറ്റിവച്ചത് പ്രതിസന്ധിയിലാക്കിയത് നിരവധി പേരെ

Non-urgent elective surgery has again been curtailed in Victoria as hospitals struggle to cope with mounting COVID-19 admissions Source: Press Association
ആശുപത്രികളിൽ പ്രവേശിപ്പിക്കുന്നവരുടെ എണ്ണം വർദ്ധിച്ചതിന് പിന്നാലെ വിക്ടോറിയയും ന്യൂ സൗത്ത് വെയിൽസും അടിയന്തിരമല്ലാത്ത ശസ്ത്രക്രിയകൾ താത് കാലികമായി മാറ്റിവച്ചത് നിരവധി പേരെയാണ് ബാധിച്ചിരിക്കുന്നത്. ഏറെ നാളത്തെ കാത്തിരിപ്പിന് ശേഷം ശസ്ത്രക്രിയ മാറ്റിവച്ചത് എങ്ങനെ ബാധിക്കുന്നുവെന്ന് ചില ഓസ് ട്രേലിയൻ മലയാളികൾ വിവരിക്കുന്നു.
Share