'ഓസ്‌ട്രേലിയയില്‍ ഏറ്റവും മരണകാരണമാകുന്നത് ക്യാന്‍സര്‍ രോഗം'
ഓസ്‌ട്രേലിയയില്‍ ഏറ്റവുമധികം മരണകാരണമാകുന്ന രോഗങ്ങളിലൊന്ന് ക്യാന്‍സര്‍ ആണെന്ന് ലോകാരോഗ്യസംഘടനയുടെ റിപ്പോര്‍ട്ട് പുറത്തുവന്നിരിക്കുന്നു. ലോക ക്യാന്‍സര്‍ ദിനത്തോടനുബന്ധിച്ചാണ് ഈ റിപ്പോര്‍ട്ട് പുറത്തിറക്കിയത്. ഈ റിപ്പോര്‍ട്ടിനെക്കുറിച്ചും ക്യാന്‍സര്‍ രോഗത്തെക്കുറിച്ചും കൂടുതല്‍ വിശദീകരിക്കുകയാണ് ന്യൂ സൗത്ത് വെയില്‍സിലെ ന്യൂ ഇംഗ്ലണ്ട് സര്‍വകലാശാലയില്‍ അസോസിയേറ്റ് പ്രൊഫസറും ക്യാന്‍സര്‍ ചികിത്സാ വിദഗ്ധനുമായ ഡോക്ടര്‍ മാത്യു ജോര്‍ജ്ജ്
Share



