ഓസ്‌ട്രേലിയയില്‍ ഏറ്റവും കാര്‍ബണ്‍ മലിനീകരണമുണ്ടാക്കുന്ന സ്ഥാപനങ്ങളേത്? പേര് വെളിപ്പെടുത്തി ക്ലൈമറ്റ് കൗണ്‍സില്‍

Bomb smoke background,Close up swirling white smoke background. Source: Moment RF / Visoot Uthairam/Getty Images
ഏറ്റവും അധികം കാർബൺ ബഹിർഗമനം നടത്തുന്ന കമ്പനികളുടെ പേരുകൾ ക്ലൈമറ്റ് കൗൺസിൽ വെളിപ്പെടുത്തി. ഓസ്‌ട്രേലിയയിലെ കാർബൺ ബഹിർഗമനത്തിന്റെ സിംഹഭാഗത്തിനും ഉത്തരവാദികൾ 12 കമ്പനികളാണെന്ന് ക്ലൈമറ്റ് കൗൺസിൽ ചൂണ്ടിക്കാട്ടുന്നു. ഇതേക്കുറിച്ച് കേൾക്കാം മുകളിലെ പ്ലെയറിൽ നിന്ന്.
Share



