മോഹൻലാൽ സ്റ്റാർനൈറ്റിന്റെ ഒരുക്കങ്ങളെക്കുറിച്ച് പരിപാടിയുടെ സിഡ്നി സംഘാടകരായ VIP Events World -ന്റെ ഡയറക്ടർ വിപിൻ ദാസ് പീറ്റർ സംസാരിക്കുന്നത് ഇവിടെ കേൾക്കാം:
"സ്റ്റേജ്ഷോ സംവിധാനത്തിലേക്ക് തിരിഞ്ഞത് പ്രശസ്തിക്ക് കുറവ് വരുത്തിയിട്ടില്ല": ജി എസ് വിജയൻ

Source: Facebook
'മോഹൻലാൽ സ്റ്റാർ നൈറ്റ്' എന്ന പരിപാടി ജൂൺ ആദ്യം ഓസ്‌ട്രേലിയയിലേക്കെത്തുകയാണ്. പ്രശസ്ത മലയാള സിനിമ സംവിധായകൻ ജി എസ് വിജയൻ ആണ് ഈ പരിപാടിയുടെ സംവിധായകൻ. പരിപാടിയെക്കുറിച്ചും മലയാള സിനിമയെക്കുറിച്ചും ഓസ്‌ട്രേലിയയിൽ എത്തും മുൻപ് അദ്ദേഹം എസ് ബി എസ് മലയാളത്തോട് സംസാരിച്ചു. അത് കേൾക്കാം മുകളിലെ പ്ലേയേറിൽ നിന്ന്...
Share