ക്രിസ്മസ് ആവേശമുണർത്തുന്ന കരോൾ ഗാനവുമായി കാൻബറയിലെ മലയാളി കൂട്ടായ്മ

ക്രിസ്മസ് ആഘോഷങ്ങൾക്ക് ആവേശം പകരുന്ന കരോൾ ഗാനവുമായി എത്തിയിരിക്കുകയാണ് കാൻബറയിലെ മലയാളി കൂട്ടായ്മ. പ്രമുഖ ഗായകൻ എം.ജി ശ്രീകുമാറാണ് ഈ കരോൾ ഗാനം ആലപിച്ചിരിക്കുന്നത്... കേൾക്കാം മുകളിലെ പ്ലെയറിൽ നിന്നും...
Share



