കളിയല്ല കാര്‍ട്ടൂണ്‍...
Wikipedia.org
പ്രായമെത്രയായാലും ഉണ്ണിക്കുട്ടന്റെയും ടോം ആന്റ് ജെറിയുടെയും തമാശകള്‍നമ്മള്‍മറക്കാറില്ല. നമ്മുടെ ജീവിതത്തിന്റെ ഭാഗമാണ് അവരെല്ലാം. പക്ഷേ ഇന്നത്തെ കുട്ടികള്‍ക്ക് അത്തരം കാര്‍ട്ടൂണ്‍കഥാപാത്രങ്ങളെ അറിയാമോ? ഇഷ്ടമാണോ? ടോമിന്റെയും ജെറിയുടെയും മായാവിയുടെയും നിഷ്‌കളങ്ക തമാശകളില്‍നിന്ന് തോക്കുകളുടെയും മിസൈലുകളുടെയും ലോകത്താണ് ഇന്നത്തെ കാര്‍ട്ടൂണുകളും കുട്ടികളും. അത് കുട്ടികളെ എത്രമാത്രം സ്വാധീനിക്കുന്നു... ഈ റിപ്പോര്‍ട്ട് കേള്‍ക്കാം.
Share